Civil Service Orientation Programme

Civil Service Orientation Programme
  • Date 6th May 2018
  • Venue Muncipal Town Hall, Kozhikode

 

Project Overview

കോഴിക്കോ ട്ജില്ലാപഞ്ചായത്തിന്റെ  2017 – 18 സാമ്പത്തിക വർഷത്തെ വിദ്യാഭ്യാസ പദ്ധതിയായ സമഗ്ര വിദ്യാഭ്യാസ പദ്ധതിയിൽ മൊബൈൽ ആപ്പ്ഴി രക്ഷാകർത്രബന്ധം വളർത്തൽ എന്ന പദ്ധതി  5 ഗവൺമെൻറ്ഹൈസ്കൂളിൽ നടപ്പാക്കാൻ തീരുമാനിച്ചു.  രക്ഷാകർത്താക്കളുമായി കുട്ടികളുടെ പഠന വിവരങ്ങൾ സംവദിക്കുന്നതിനും വിദ്യാലയ -രക്ഷാകർതൃബന്ധം സുദൃഡമാക്കുന്നതിനുമാണ്പ ദ്ധതി ഊന്നൽ നൽകുന്നത്. ഓരോവിദ്യാർത്ഥിയുടെയും പഠനസംബന്ധമായ എല്ലാവിധവിവരങ്ങളും ഒരുക്ലിക്ക് അകലെ രക്ഷിതാക്കളുടെ വിരൽതുമ്പിലെത്തിക്കുക എന്നുള്ളതാണ്ഈ പദ്ധതിയുടെ ഉദ്ദേശം.