Parents Training

രക്ഷാകർതൃ പരിശീലനം

Parents Training

അടുത്ത ഘട്ടം രക്ഷിതാക്കൾക്കുള്ള പരിശീലനമാണ്

ഇതിനായി താഴെ പറയുന്ന പിന്തുണ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്.

  1. educareonline.in വെബ്‌സൈറ്റിൽ  രക്ഷാകർതൃ പരിശീലനത്തിനാവശ്യമായ വീഡിയോകൾ ക്രമമായി നൽകിയിട്ടുണ്ട് (വീഡിയോ 1 – മുതൽ 3 വരെ )
  2. രക്ഷിതാക്കൾക്കാവിശ്യമായ മലയാളം യൂസർ ഗൈഡ് ഒരുക്കിയിട്ടുണ്ട്. ഇത് വെബ്‌സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്തു രക്ഷിതാക്കൾക്കു കൊടുക്കാവുന്നതാണ്.
  3. വെബ്സൈറ്റ് ലിങ്കിൽ നൽകിയിരിക്കുന്ന പരിശീലന സഹായ വിഡിയോകൾ ഡൌൺലോഡ് ചെയ്തോ, youtube ലിങ്ക് ഉപയോഗിച്ചോ  രക്ഷാകർതൃ പരിശിലനത്തിലും നിർദ്ദേശിച്ചതനുസരിച്ച് ഉപയോഗിക്കേണ്ടതാണ്
  4.  നിർദേശങ്ങളുടെ ടെക്സ്റ്റ് , ഓഡിയോ എന്നിവ വാട്സാപ്പ് , വെബ്സൈറ്റ് എന്നീ സംവിധാനങ്ങളിലൊരുക്കിയിട്ടുണ്ട്.
  5. നിർദേശങ്ങൾക്കനുസരിച് എല്ലാ വിദ്യാലയങ്ങളിലും രക്ഷാകർതൃ പരിശീലനം ഒക്ടോബര് മുപ്പത്തിനകം  പൂർത്തിയാക്കി വിശദാംശങ്ങൾ എജുകെയെർ വെബ്‌സൈറ്റിൽ അപ്ഡേറ്റ് ചെയ്യണം
  6. പൂർത്തീകരിച്ച വിദ്യാലയങ്ങളുടെ വിവരങ്ങൾ    http://educareonline.in/parents-training/    ലിങ്കിൽ അപ്‌ലോഡ് ചെയ്യണം
  7. രക്ഷകർത്തകളുടെ വാട്സ്ആപ് കൂട്ടായ്മകളിൽ മൊബൈൽ ആപ്പ് ഡൌൺലോഡ് ചെയ്ത് ഉപയോഗിക്കുന്നത് സംബന്ധിച്ച വീഡിയോ മുൻകൂട്ടി അയക്കുന്നത് പരിശീലനം എളുപ്പമാക്കും.
  8. രക്ഷിതാക്കൾക് ഉപയോഗ ക്രമം വിശദമാക്കുന്ന ലഘു ലേഖയുടെ ഡിജിറ്റൽ കോപ്പി അയച്ചു കൊടുക്കാവുന്നതാണ് .