NMMS Application

Application Closed on 22-10-2018 5:00 pm

  • കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യുകെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷ പദ്ധതിയുടെ ഭാഗമായി NMMS , NTS പരീക്ഷ പരിശീലനം സങ്കടിപ്പിക്കുന്നു .
  • സൂചിപ്പിച്ച പരീക്ഷകൾക് രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് മാത്രമേ പരിശീലന ക്ലാസ്സിൽ പങ്കെടുക്കാൻ  അനുവാദമുള്ളൂ
  • ഓരോ വിദ്യാഭ്യാസ ജില്ലയിലും രജിസ്റ്റർ ചെയ്ത കുട്ടികളുടെ എണ്ണത്തിനനുസൃതമായ സെന്ററുകളിൽ പരിശീലനം നടത്തുന്നതാണ്  ( സെൻറ്ററുകൾ പിന്നീട് അറിയിക്കുന്നതാണ് )
  • ഒക്ടോബർ 27  മുതൽ നവംബർ 17 വരെയുള്ള ഒഴിവുദിവസങ്ങളിൽ മുഴുവൻ സമയവും പരിശീലനം നടക്കും .
  • ആകെ 10 ദിവസത്തെ മൊഡ്യുളിൽ  5 ദിവസത്തെ മുഖാമുഖക്ലാസ്സുകളും 5  ഓൺലൈൻ ക്ലാസ്സുകളുമായാണ് പരിശീലനം ലഭ്യമാക്കുക .
  • പരിശീലനത്തിന് താല്പര്യമുള്ള കുട്ടികളുടെ വിശദശാംശങ്ങൾ ഓരോ വിദ്യാലയവും educareonline.in  എന്ന വെബ്‌സൈറ്റിൽ  October 20 -തീയ്യതിക്കു  മുമ്പായി രജിസ്റ്റർ ചെയ്യണം .
  • SAT ,MAT എന്നിവയുടെ 10 പരീക്ഷകൾ മാതൃക ചോദ്യപേപ്പർ ഉപയോഗിച്ച് നടത്തുന്നതാണ് .പരീക്ഷ തന്ത്രങ്ങളും സിലബസും ആസ്പദമാക്കിയുള്ള ക്ലാസുകൾ രാവിലെയും  ഉച്ചയ്ക്കു ശേഷം മാതൃക പരീക്ഷകളുമായാണ് പരിശീലനം ക്രെമീകരിച്ചിരിക്കുന്നതു
  • പരീക്ഷ ചോദ്യപേപ്പർ മറ്റു മെറ്റീരിയലുകൾ എന്നിവയ്ക്കായി ചെലവ് ഇനത്തിൽ 150 രൂപ രെജിസ്ട്രേഷൻ ഫീസ് ആയി നൽകേണ്ടതാണ് .

 

പ്രവർത്തന ഷെഡ്യുൾ

ഓൺലൈൻ രെജിസ്ട്രേഷൻ ആരംഭിക്കുന്നത്   16-10-2018

രെജിസ്ട്രേഷൻ അവസാനിക്കുന്നത്  20-10-2018

ക്ലാസുകൾ ആരംഭിക്കുന്നത് 27-10-2018