ജില്ലാ പഞ്ചായത്ത് സമ്പുർണ്ണ ക്ളാസ് ലൈബ്രറി പ്രഖ്യാപനം ഓക്ടോബർ 16 ന് വാണിമേൽ ക്രസന്റിൽ

ജില്ലാ പഞ്ചായത്ത് സമ്പുർണ്ണ ക്ളാസ് ലൈബ്രറി പ്രഖ്യാപനം ഓക്ടോബർ 16 ന് വാണിമേൽ ക്രസന്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ജില്ലയിലെ ഹൈസ്കൂളുകളിൽ നടപ്പിലാക്കി വരുന്ന എല്ലാ ക്ളാസ്സിലും ലൈബ്രറി പദ്ധതിയുടെ വിജയപ്രഖ്യാപനം ഓക്ടോബർ 16 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തും. മികവിന്റെ പൂമരം

പ്ലസ്‌വണ്ണിന് പഠിക്കുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് മാസശമ്പളം കിട്ടിയാല്‍ എങ്ങിനെയുണ്ടാകും. ?

നല്ല കുട്ടികളായി പഠിക്കുന്നതിന് മാത്രമായി, പ്ലസ് വണ്‍ മുതല്‍ പഠിക്കുന്ന കാലമത്രയും സ്‌കോളര്‍ഷിപ്പ് എന്ന പേരില്‍ നിങ്ങള്‍ക്ക് ശമ്പളം തരാന്‍ സര്‍ക്കാര്‍ പദ്ധതിയുണ്ടെന്ന് എത്രപേര്‍ക്കറിയാം. പ്ലസ്‌വണ്ണിന് പഠിക്കുന്നവര്‍ക്ക് വര്‍ഷത്തില്‍ 15000 രൂപയും ഡിഗ്രിക്കും പി.ജിക്കും പഠിക്കുന്നവര്‍ക്ക് 24000 രൂപയും അതിനുമുകളില്‍ പോകുന്നവര്‍ക്ക്
എഡ്യു കെയർ ക്ളാസ് ലൈബ്രറി പദ്ധതി പൂർത്തീകരണം പ്രഖ്യാപനവും ആദരവും ആഗസ്ത് 18 ന്

എഡ്യു കെയർ ക്ളാസ് ലൈബ്രറി പദ്ധതി പൂർത്തീകരണം പ്രഖ്യാപനവും ആദരവും ആഗസ്ത് 18 ന്

കോഴിക്കോട്:ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുന്ന പദ്ധതി വാണിമേൽ ക്രസന്റ് സ്കൂളിലെ 31 ക്ലാസ്സ് ലൈബ്രറികൾ പൂർത്തീകരിച്ചു കൊണ്ട് ജില്ലാതലത്തിൽ തുടക്കമിടുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയായ എഡ്യു കെയറിന്റെ ആഭിമുഖ്യത്തിലാണ്

അഭിനയ സാധ്യതകള്‍ പങ്കുവെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്

കോഴിക്കോട് ജില്ലാപഞ്ചായത്തിന്‍റെ എഡ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പെര്‍സോണ -സെല്‍ഫ് സെറ്റിംഗ് പരിപാടിയിലാണ് നാടക നടനും രചയിതാവുമായിരുന്ന ശ്രീ. ബാബു പറശ്ശേരി സര്‍ഗ്ഗാത്മക കഴിവുകളും ജീവിത നൈപുണികളും വളര്‍ത്തുന്നതില്‍ അഭിനയത്തിന്‍റെ സാധ്യതകള്‍ കുട്ടികളുമായി പങ്കുവെച്ചത്.തന്നിലെ നടനാണ് സാമുഹ്യനൈപുണികള്‍ വളര്‍ത്താനും
ദേശിയ ഗണിത ദിനം

ദേശിയ ഗണിത ദിനം

എഡ്യൂ കെയർ – സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്ക് ഗണിത ക്വിസ്സും’ പോസ്റ്റർ മത്സരവും മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിക്കുന്നു. NIT കോഴിക്കോട് ഗണിത ശാസ്ത്ര വിഭാഗം ദേശീയ ഗണിത ദിനത്തിന്റെ ഭാഗമായാണ് ആഗസ്റ്റ്
മംഗൾയാൻ ഷോ

മംഗൾയാൻ ഷോ

കോഴിക്കോട് ജില്ലാ പഞ്ചായത്ത് എഡ്യൂ കെയർ സമഗ്ര വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയുടെ ഭാഗമായി ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിക്കുന്ന മംഗൾ യാൻ ഷോ ആഗസറ്റ് 5 ന് വൈകിട്ട് 5.30 മണി മുതൽ കോഴിക്കോട് ടൗൺ