ജില്ലാ പഞ്ചായത്ത് സമ്പുർണ്ണ ക്ളാസ് ലൈബ്രറി പ്രഖ്യാപനം ഓക്ടോബർ 16 ന് വാണിമേൽ ക്രസന്റിൽ

കോഴിക്കോട്: കോഴിക്കോട് ജില്ലാ പഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ജില്ലയിലെ ഹൈസ്കൂളുകളിൽ നടപ്പിലാക്കി വരുന്ന എല്ലാ ക്ളാസ്സിലും ലൈബ്രറി പദ്ധതിയുടെ വിജയപ്രഖ്യാപനം ഓക്ടോബർ 16 ചൊവ്വാഴ്ച ഉച്ചക്ക് 2 മണിക്ക് വാണിമേൽ ക്രസന്റ് ഹയർ സെക്കണ്ടറി സ്കൂളിൽ നടത്തും. മികവിന്റെ പൂമരം