എഡ്യു കെയർ ക്ളാസ് ലൈബ്രറി പദ്ധതി പൂർത്തീകരണം പ്രഖ്യാപനവും ആദരവും ആഗസ്ത് 18 ന്

എഡ്യു കെയർ ക്ളാസ് ലൈബ്രറി പദ്ധതി പൂർത്തീകരണം പ്രഖ്യാപനവും ആദരവും ആഗസ്ത് 18 ന്

കോഴിക്കോട്:ജില്ലയിലെ മുഴുവൻ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ക്ലാസ്സ് മുറികളിലും ക്ലാസ്സ് ലൈബ്രറികൾ ഒരുക്കുന്ന പദ്ധതി വാണിമേൽ ക്രസന്റ് സ്കൂളിലെ 31 ക്ലാസ്സ് ലൈബ്രറികൾ പൂർത്തീകരിച്ചു കൊണ്ട് ജില്ലാതലത്തിൽ തുടക്കമിടുന്നു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ പരിരക്ഷാ പദ്ധതിയായ എഡ്യു കെയറിന്റെ ആഭിമുഖ്യത്തിലാണ്

അഭിനയ സാധ്യതകള്‍ പങ്കുവെച്ച് ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ്

കോഴിക്കോട് ജില്ലാപഞ്ചായത്തിന്‍റെ എഡ്യൂകെയര്‍ സമഗ്ര വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടക്കുന്ന പെര്‍സോണ -സെല്‍ഫ് സെറ്റിംഗ് പരിപാടിയിലാണ് നാടക നടനും രചയിതാവുമായിരുന്ന ശ്രീ. ബാബു പറശ്ശേരി സര്‍ഗ്ഗാത്മക കഴിവുകളും ജീവിത നൈപുണികളും വളര്‍ത്തുന്നതില്‍ അഭിനയത്തിന്‍റെ സാധ്യതകള്‍ കുട്ടികളുമായി പങ്കുവെച്ചത്.തന്നിലെ നടനാണ് സാമുഹ്യനൈപുണികള്‍ വളര്‍ത്താനും